Click here to Download Full pdf


POSTMAN/MAIL GUARD GENERAL KNOWLEDGE FULL ANSWER KEY DOWNLOAD 2017

POSTMAN/MAIL GUARD GENERAL KNOWLEDGE FULL ANSWER KEY DOWNLOAD 2017
PART - B
1 പെന്‍സിലിന്‍ കണ്ടു പിടിച്ചത് ആര് . ?
( A ) സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ്
( B ) മാര്‍ക്കോണി
( C ) തോമസ്‌ എഡിസന്‍
( D ) ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍
✅ ( A ) സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ്
2  ഗ്രെഹങ്ങളുടെ സഞ്ചാരം കണ്ടു പിടിച്ചത് ആര് ?
( A ) മാക്സ് ബോണ്
( B ) സി സി പട്ടെര്‍സണ്‍
( C ) ജോഹ്നാസ് കെപ്ലര്‍
( D ) ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍
✅ ( C ) ജോഹ്നാസ് കെപ്ലര്‍
3 റേഡിയം കണ്ടു പിടിച്ചത് ആര് . ?
( A ) ഏ മാര്‍ക്കോണി
( B ) മേരി ക്യുറി
( C ) സി വി രാമന്‍
( D ) തോമസ്‌
✅( B ) മേരി ക്യുറി


4 പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭിമായോജനയില്‍ അപകട മരണത്തിലും സ്വാഭാവിക മരണത്തിലും എത്ര രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും ?
( A ) രണ്ടു ലക്ഷം
( B ) ഒരു ലക്ഷം
( C ) നാല് ലക്ഷം
( D ) അന്‍പതിനായിരം
✅ ( A ) രണ്ടു ലക്ഷം


5 ഹിരോഷിമ ദിനമായി ആചരിക്കുന്നത് എന്നാണ് ?
( A ) ആഗസ്റ്റ് 16
( B ) ആഗസ്റ്റ് 7
( C ) ആഗസ്റ്റ് 17
( D ) ആഗസ്റ്റ് 6
✅ ( D ) ആഗസ്റ്റ് 6
6 ഉറി - ജലവൈദ്യുത (240 w ) എവിടെയാണ്  ?
( A ) ഉത്തര്‍ പ്രദേശ്
( B ) മിസോറം
( C ) ഉത്തരാഞ്ചല്‍
( D ) ജമ്മു കാശ്മീര്‍
✅ ( D ) ജമ്മു കാശ്മീര്‍
7 അന്താരാഷ്ട യോഗാദിനം ആചരിക്കുന്നത് എന്നാണ് ?
( A ) 18th ജൂണ്‍ 2015
( B ) 21st ജൂണ്‍ 2015
( C ) 12th ജൂണ്‍ 2015
( D ) 26th ജൂണ്‍ 2015
✅ ( B ) 21st ജൂണ്‍ 2015  8 ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ പുരസ്കാരം ?
( A ) വീര്‍ ചക്ര
( B ) ഭാരത ഭൂഷന്‍
( C ) പദ്മ ശ്രീ
( D ) ഭാരത്‌ രത്ന
✅ ( D ) ഭാരത്‌ രത്ന


9  2013 ജ്ഞാനപീഠം അവാര്‍ഡ് ആര്‍ക്കാണ് ?
( A ) കേദാർനാഥ് സിംഗ്
( B ) മഹാദേവി വര്‍മ
( C ) കുംവാര്‍ നാരായണന്‍
( D ) നിര്‍മല്‍ വര്‍മ
✅  ( A ) കേദാർനാഥ് സിംഗ്

10 ഏതു രാജ്യമാണ് ഷാരൂഖ്‌ ഖാന് "LIJIYAN OF HONOUR " ബഹുമതി നല്‍കി ആദരിച്ചത് ?
( A ) ഫ്രാന്‍സ്
( B ) ഇംഗ്ലണ്ട്
( C ) കാനഡ
( D ) മലേഷ്യ
✅ ( A ) ഫ്രാന്‍സ്  ✔✔
11 പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പന്ത്രണ്ടു ദിവസം കൃഷ്ണാ നദി തീരത്ത് ആചരിക്കുന്ന ആഗോഷം ഏതു ?
( A ) പൂര്‍ണിമ
( B ) പുഷ്കരാല്
( C ) ഉത്സവ്
( D ) കുംഭം
✅ ( B ) പുഷ്കരാല്

12   കമലഹാസന്‍റെ ഏക സന്തതി , ആദിത്യടെ അച്ചന്റെ മരുമകനാണ് ,ആദിത്യയുടെ ഒരേ ഒരു സഹോദരിയാണ് സുഥാരാനി , കമലഹാസന്‍റെ ഒരേയൊരു പേരക്കുട്ടിയാണ് രശുറാം , പരശുരാമും സുധാരാണിയും തമ്മിലുള്ള ബന്ധം ?
( A ) പിതാവ്
( B ) അമ്മാവന്‍
( C ) മകന്‍
( D ) സഹോദരന്‍
✅ ( C ) മകന്‍
13  സംസ്ഥാനത്തെ ആദ്യ സൈബര്‍ പാര്‍ക്ക് എവിടെയാണ് ?
( A ) കണ്ണൂര്‍
( B ) തിരുവനന്തപുരം
( C ) കൊച്ചി
( D ) കോഴിക്കോട്
✅  ( D ) കോഴിക്കോട്
14  ജൂലൈ 8 നു വിജയകരമായി ഇന്ത്യ പരീക്ഷിച്ച സൂപ്പര്‍ സോണിക് മിസൈല്‍ ഏതു  ?
( A ) ബ്രെഹ്മോസ്
( B ) ശൌര്യ
( C ) പ്രേഹാര്‍
( D ) ആസ്ത്ര

15  പ്രധാനമന്ത്രി ഉദ്കാടനം ചെയ്ത ഉദം പേരൂര്‍ മുതല്‍ ഖത്ര വരെയുള്ള റെയില്‍ പാതയുടെ പേര് ?
( A ) സ്ത്രീ ശക്തി എക്സ്പ്രസ്സ്‌
( B ) അഞ്ജന എക്സ്പ്രസ്സ്‌
( C ) ബ്ലാക്ക്‌ ഡയമണ്ട് എക്സ്പ്രസ്സ്‌
( D ) ജ്ഞാനേശ്വരി എക്സ്പ്രസ്സ്‌

16 " എന്‍റെ ജീവിതത്തിലെ മൂന്നു തെറ്റുകള്‍ " എന്ന പുസ്തകം രചിച്ചത് ആര് ?
( A ) റസ്കിന്‍ ബോണ്ട്‌
( B ) അമൃതാ പ്രീതം
( C ) ജുംബാല ഹിരി
( D ) ഉത്തരമില്ല
✅  ( D ) ഉത്തരമില്ല
17 താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ ഏതു ?
( A ) ടിയാന്ഹെ - 2
( B ) കെ  കമ്പ്യൂട്ടര്‍
( C ) ടൈറ്റന്‍
( D ) തായ് ഹ്യുലൈറ്റ്
✅ ( A ) ടിയാന്ഹെ - 2
18  ഇന്ത്യയിലെ ഏതു നഗരത്തിലാണ് ആദ്യത്തെ " CENTRE OF EXCELENCE ON INTERNET OF THINGS  CoE-IoT  സ്ഥാപിച്ചത് ?
( A ) ബംഗ്ലൂര്‍
( B ) ചെന്നൈ
( C ) ഹൈദരാബാദ്
( D ) കൊച്ചി
✅ ( A ) ബംഗ്ലൂര്‍
19  ഇന്ത്യയിലെ ഇത് സംസ്ഥാനമാണ് അമ്പത് കോടി രൂപയുടെ സരസ്വതി നദി ഉദ്ഗനനവും പുനരുദ്ധാരണവും  തുടങ്ങിയത് ?
( A ) ഹിമാചല്‍‌പ്രദേശ്
( B ) ഹരിയാന
( C ) പഞ്ചാബ്
( D ) ആന്ധ്രാപ്രദേശ്
✅ ( B ) ഹരിയാന
20 ബുദ്ധ സര്‍ക്യുട്ട് വികസിപ്പിക്കുന്ന പദ്ധതി  ?
( A ) സ്വദേശ് ദര്‍ശന്‍
( B ) സ്വദേശ് രാമന്‍
( C ) സ്വദേശ് ഗാമന്‍
( D ) അപ്നാ ദേഷ്
✅ ( A ) സ്വദേശ് ദര്‍ശന്‍

••••••••••••••••••••••••••••••••••••••••••••••••••••••••••••

*മലയാളം*

17 " എന്‍റെ ഗുരുനാഥന്‍ " എഴുതാന്‍ വള്ളത്തോളിനെ പ്രേരിപ്പിച്ച മഹത് ജീവിതം ആരുടെതായിരുന്നു . ?
( A ) നെഹ്‌റു
( B ) ടാഗോര്‍
( C ) ഗാന്ധിജി
( D ) ശ്രീ നാരായണഗുരു
Ans: c
13 ശരിയായ വാക്യമേത് ?
( A ) പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടന്‍ പൂര്‍ത്തിയാകും
( B ) എനിക്കു പ്രായം 20 വയസ്സാണ്
( C ) രമേശന്‍ മിടുക്കനായിരുന്നു എന്നാല്‍ പരിശ്രമ ശാലിയും
( D ) ഞായറാഴ്ചകളില്‍ എല്ലാ ദിവസവും ദൂരദര്‍ശനില്‍ മലയാള സിനിമ ഉണ്ട്
Ans:a
21" തുഞ്ചന്‍ ദിനം " ആചരിക്കുന്നത് എന്ന് . ?
( A ) ഡിസംബര്‍ 1
( B ) ഡിസംബര്‍ 31
( C ) ഒക്ടോബര്‍ 10
( D ) ഇവയൊന്നുമല്ല
Ans:B
19 " ശക്തിയുടെ കവി " എന്നു അറിയപ്പെടുന്നത് ആര് . ?
( A ) വയലാര്‍
( B ) കടമ്മനിട്ട
( C ) ഇടശ്ശേരി
( D ) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
Ans:c

*ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു...*

1.D 
2.D 
3.A 
4.B 
5.B 
6.B 
7.C 
8.D 
9.A 
10.A 
11.B 
12.A 
13.D 
14.D 
15.D 
16.D 
17.B 
18.D 
19.A 
20.A 
21.A 
22.D 
23.C 
24.A 
25.D 

Click here to Download Full pdf

0 comments:

Post a Comment

 
Top