INDIAN CONSTITUTION REPEATED QUESTIONS AND ANSWER,PSCPREVIOUS QUESTIONS AND ANSWER,LDC PREVIOUS QUESTIONS AND ANSWERS,KERALA PSC REPEATED QUESTIONS,MODEL QUESTION PAPER FOR KERALA PSC,IMPORTENT QUESTIONS AND ANSWER
 
- അഷ്ടപ്രധാനുമായി ബന്ധപ്പെട്ട ഭരണാധികാരി
 
(A) ഔറംഗസീബ് 
(B) കൃഷ്ണദേവരായര്‍ 
(C) ശിവജി 
(D) മാന്‍സിംഗ് 
- തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?
 
(A) തിരുവനന്തപുരം 
(B) കൊല്ലം 
(C) തൃശൂര്‍ 
(D) പാലക്കാട് 
- താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ് :
 
(A) ഫ്‌ളിന്റ് ഗ്ലാസ 
(B) പൈറക്‌സ് ഗ്ലാസ 
(C) ഹാര്‍ഡ് ഗ്ലാസ് 
(D) ഫൈബര്‍ ഗ്ലാസ് 
- സംഘസാഹിത്യത്തെ പ്രോത്സാഹിപ്പിച്ച രാജവംശം?
 
(A) നെടുഞ്ചേഴിയന്‍ 
(B) ചെങ്കുട്ടുവന്‍ 
(C) കരികാലന്‍ 
(D) വിജയാലന്‍ 
- "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്
 
(A) ഒ.എന്‍.വി. 
(B) ഏഴാച്ചേരി 
(C) വള്ളത്തോള്‍ 
(D) ഉള്ളൂര്‍ 
- വോള്‍ട്ടയര്‍ ആരായിരുന്നു ?
 
(A) ജര്‍മ്മന്‍ ചക്രവര്‍ത്തി 
(B) ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ 
(C) ഇറ്റാലിയന്‍ ചിത്രകാരന്‍ 
(D) ഫ്രഞ്ച് സാഹിത്യകാരന്‍ 
- ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
 
(A) കാനിംഗ് പ്രഭു 
(B) മെക്കാളെ പ്രഭു 
(C) കഴ്‌സണ്‍ പ്രഭു 
(D) കോണ്‍വാലീസ് പ്രഭു 
- മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
 
(A) കോഴിക്കോട് 
(B) വയനാട് 
(C) ഇടുക്കി 
(D) കണ്ണൂര്‍ 
- താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?
 
(A) ചിക്കന്‍പോക്‌സ് 
(B) കോളറ 
(C) മലേറിയ 
(D) ഡയേറിയ 
- "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
 
(A) പൂനത്തില്‍ കുഞ്ഞബ്ദുള്ള 
(B) വൈക്കം മുഹമ്മദ് ബഷീര്‍ 
(C) നന്ദനാര്‍ 
(D) സതീഷ് ബാബു പയ്യന്നൂര്‍ 
- ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?
 
(A) നളന്ദ 
(B) തക്ഷശില 
(C) വിശ്വഭാരതി 
(D) മധുര 
- കവിരാജമാര്‍ഗ്ഗം എന്ന കൃതി രചിച്ചതാര് ?
 
(A) ദന്തിദുര്‍ഗ്ഗന്‍ 
(B) അമോഘവര്‍ഷന്‍ 
(C) ഉദയാദിത്യന്‍ 
(D) തേജ്പാലന്‍ 
- ചിറാപൂഞ്ചിയുടെ പുതിയ പേര്?
 
(A) സോധി 
(B) സിറ 
(C) സോറ 
(D) ഇവയൊന്നുമല്ല 
- 'ഗാന്ധിജിക്ക് മഹാത്മ' എന്ന സ്ഥാനപ്പേര് നല്‍കിയതാര് ?
 
(A) ജവഹര്‍ലാല്‍ നെഹ്‌റു 
(B) സുഭാഷ് ചന്ദ്രബോസ് 
(C) രവീന്ദ്രനാഥ ടാഗോര്‍ 
(D) സര്‍ദാര്‍ പട്ടേല്‍ 
- ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര് ?
 
(A) മദന്‍ മോഹന്‍ മാളവ്യ 
(B) സെയ്ദ് അഹമ്മദ് ഖാന്‍ 
(C) ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ 
(D) അരബിന്ദോ ഘോഷ് 
- ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്‍
 
(A) ചലപതിറാവു 
(B) സീതാറാം 
(C) തുഷാര്‍ഗാന്ധി ഘോഷ് 
(D) ഗാന്ധിജി 
- ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?
 
(A) മൗലികാവകാശങ്ങള്‍ 
(B) കടമകള്‍ 
(C) ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് 
(D) ആമുഖം 
- പെട്രോളില്‍ കലര്‍ത്തുന്ന രാസവസ്തുവാണ്
 
(A) സില്‍വര്‍ നൈട്രേറ്റ് 
(B) മീതൈല്‍ നൈട്രേറ്റ് 
(C) ടെട്രാ ഈഥൈല്‍ ലെഡ് 
(D) ഈഥൈല്‍ ഫോസ്‌ഫേറ്റ് ലെഡ് 
- ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?
 
(A) അമേരിക്കയും സോവിയറ്റ് യൂണിയനും 
(B) അമേരിക്ക-ചൈന 
(C) ഇംഗ്ലണ്ട്-ഫ്രാന്‍സ് 
(D) ഫ്രാന്‍സും-അമേരിക്കയും 
- "ഇന്ത്യയുടെ രത്‌നം" എന്നറിയപ്പെടുന്നത് ?
 
(A) അമൃത്‌സര്‍ 
(B) ഗോവ 
(C) വിശാഖപട്ടണം 
(D) മണിപ്പൂര്‍ 
- എലിവിഷത്തിന്റെ രാസനാമം
 
(A) സിങ്ക് സള്‍ഫൈഡ് 
(B) സിങ്ക് ഫോസ്‌ഫൈഡ് 
(C) സിങ്ക് ക്ലോറൈഡ് 
(D) സിങ്ക് ഫോസ്‌ഫേറ്റ് 
- "ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
 
(A) ബാലഗംഗാധരതിലക് 
(B) ലാലാലജ്പത്‌റായ് 
(C) ഗോപാലകൃഷ്ണഗോഖലെ 
(D) ഗാന്ധിജി 
- ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?
 
(A) ഡി.എന്‍.എ. 
(B) ഹീമോഗ്ലോബിന്‍ 
(C) ക്ലോറോഫില്‍ 
(D) കാര്‍ബോഹൈഡ്രേറ്റ് 
- മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര് ?
 
(A) അമീന്‍ 
(B) പട്ടൈദാര്‍vv 
(C) ഷിക്ദാര്‍ 
(D) സജീവ് 
- ബ്രിട്ടീഷ് സാമ്രാജ്യത്തിനുളളിലുളള സ്വയംഭരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമ്മേളനം
 
(A) ലാഹോര്‍ സമ്മേളനം 
(B) നാഗ്പൂര്‍ സമ്മേളനം 
(C) കല്‍ക്കത്താ സമ്മേളനം 
(D) സൂററ്റ് സമ്മേളനം 
0 comments:
Post a Comment