LAB ATTENDER QUESTIONS AND ANSWERS

LAB ATTENDER PREVIOUS QUESTIONS AND ANSWERS 2017,ldc questions,ldc important questions,ldc repeated questions,ldc previous questions,kerala psc ldc,ldc,ld clerk,kerala psc ldc questions,ldc 2017,ldc 2017 questions,ldc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017

💠1).___the rain stopped,the play had to be suspended..
(Until,when,As,While)
💠2).choose the correct antonym of Freedom
(Independence,liberty,choice,
restriction)
💠3).___goes before a fall.
(Haughtiness, kindness, pride, happiness )
💠4).Devanarayan asked the boy:
( What was he doing,what he was doing,what he did,what he would done )
💠5).Choose the correct meaning of the foreign word ' vis a vis'
(Back to back,)
💠6).He has been working here___1990
(From, till,since,before)
💠7).The study of the original and history of words
( Entomology, etymology, phonology, phonetics)
💠8).The agitation by the workers for higher wages has___
(Died down, died upon, died off, died out)
💠9).Are you afraid ___snakes.
(By, at, about,of)
💠10).I Am late _?
( Am I, aren't I, isn't I, are I not)
💠11).'Please come in' is _ sentence.
(Assertive, interrogative, imperative, exclamatory)
💠12).I saw ___one eyed man
( a, that, the, an )
💠13).If you invited me I___.
(Would have come, would come, will come, would be coming)
💠14).I ___him seven years ago
(Met, have met, had met, have been met )
💠15).This car ___to my brother.
( Do not belong, belonging, belongs, has belonged)
💠16).I will give you my telephone number ___to contact me.
( In case you will need, in case you may need, in case you would need, in case you need)
💠17).One of my friends ___passed the examination.
(Have, is, has, are)
💠18).Neither of them __ invited to the party
(Was, were, had, will)
💠19).The meaning of euthanasia
( Murder, assassination, atrocity, mercy killing)
💠20).Statutory means
(About statutes, fixed or controlled by law, pertaining to statutes, stationary)
💠21).ഭരണഘടനാപ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ ?
💠22). ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നതാര്?
💠 23).കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ?
💠 24).കുളച്ചൽ യുദ്ധം നടന്ന വർഷം
💠25).ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
💠 26).ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം
💠27).ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം
💠28).ഇന്ത്യയിൽ രാജ്യസഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം
💠 29).ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദി
💠30).ചുവന്ന നദിയുടെ നാട്
💠31).കൃഷ്ണാ നദിക്ക് കുറുകെയുള്ള അണക്കെട്ട്
💠32).പഞ്ച നദികളുടെ നാട്
💠33).ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്
💠34).അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം
💠35).മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്
💠36).പെരിനാട്ടു ലഹള എന്നറിയപെടുന്ന സമരം
💠37).സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
💠38).കുടുബശ്രീ പദ്ധതി നിലവിൽ വന്ന വർഷം
💠39).വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം
💠40).കുമ്മായത്തിന്റെ ശാസ്ത്ര നാമം
💠41).സിലിക്കണിന്റെ ആറ്റോമിക നമ്പർ
💠42).പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്
💠43).ബിസ്മില്ല ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്
💠44).ആദ്യത്തെ തുള്ളൽ കൃതി
💠45).ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത
💠46).ഒളിമ്പിക്സ് പതാകയുടെ നിറം
💠47).ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം
💠48).ചാലക്കുടി പുഴ പതിക്കുന്ന കായൽ
💠49).പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിൽ
💠50).ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം
💠51).കേരള സ്റ്റേറ്റ് lT മിഷന്റെ ചെയർമാൻ
💠 52).ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം
💠53).കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ജില്ല
💠54).ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
💠55).ക്ലോണിങ്ങിന്റെ പിതാവ്
💠56).പ്രസവിക്കുന്ന പാമ്പ്
💠57).നെഹ്റു സ്റ്റേഡിയം ചെയ്യുന്നതെവിടെ
💠58)."വരിക വരിക സഹജരേ" എന്ന ഗാനം ഏത് സമരമായി ബന്ധപ്പെട്ടതാണ്
💠59).രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം
💠60).ദേശീയ സ്പോർട്ട് ദിനം ആരുടെ ജന്മദിനമാണ്
💠61)."ഡിസ്കവറി ഓഫ് ഇന്ത്യ" ആരുടെ പുസ്തകമാണ്
💠62).സർവ്വകലാശാലയുടെ ചാൻസിലർ
💠63).ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
💠64).നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ?
💠65).ഇന്ത്യയിൽ നടപ്പിലാക്കിയ 8 > പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
💠66).നീതി ആയോഗ് നിലവിൽ വന്ന വർഷം
💠67).ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്ന ദിനം
💠68).അമേരിക്കയുടെ സ്വാതന്ത്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി
💠69).ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
💠70).ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര്
💠71).മലബാർ ബ്രിട്ടിഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം
💠72).കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യസ മന്ത്രി ?
💠73).2016-ലെ ഒളിമ്പിക്സ് നടന്ന രാജ്യം
💠74).ബ്രിട്ടിഷ് സാമ്രാജ്യത്തെ വെളുത്ത ഡവിൽ എന്ന് വിളിച്ചതാര്
💠75).പെരിനാട്ടു ലഹളനടന്ന വർഷം
💠76).കേരളത്തിൽ നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി
💠77).താഴെ കൊടുത്തിരിക്കുന്നവയിൽ നികുതിയിതര വരുമാനം ??( വരുമാന നികുതി, വിൽപന നികുതി, പിഴ, തൊഴിൽ നികുതി )
💠78).ഡേവീസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്
💠79).ഗുരുവായൂർ സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്ലാപ്റ്റൻ
💠80).ഏത് ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡൻറിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം 81). 3^2×3^3÷3^5=__-?
💠82). 8,14,20,.......എന്ന ശ്രേണീയിലെ അൻപതാമത്തെ പദം ഏത്?
💠83). നീലയും വെള്ളയും ചായങ്ങൾ 5 :3 എന്ന ആശ ബന്ധത്തിൽ കലർത്തി 40 ലിറ്റർ ചായക്കൂട്ടുണ്ടാക്കുന്നു. ഇതിനായി എത്ര ലിറ്റർ വെള്ള ചായം വേണം?
💠84). 12 പേർ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 15 പേർ എത്ര ദിവസം കൊണ്ട് തീർക്കും?
💠 85). 0.25+1/2+2.5+3/4=?
💠 86). ഒരാൾ 10000 രൂപ 4 % നിരക്കിൽ വാർഷികമായി കൂട്ടു പലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു.2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത്?
💠87). ഒരു ചതുരപ്പെട്ടിയുടെ നീളം, വീതി, ഉയരം എന്നിവ 10 cm , 8 cm ,12cm എന്നിവയാണ് ഇതിൽ 2 cm വരമുള്ള എത്ര സമചതുരക്കട്ടകൾ അടുക്കി വെക്കാം?
💠88). 2500 രൂപക്ക് വാങ്ങിയ സൈക്കിൾ 6% നഷ്ടത്തിൽ വിറ്റാൽ വിറ്റ വില എത്ര?
💠 89). ഒരു ഓഫിസിലെ 20 പേരുടെ ശരാശരി വയസ്സ് 38. പുതിയ ഒരാൾ വന്നു ചേർന്നപ്പോൾ ശരാശരി വ യസ്സ് 35 ആയെങ്കിൽ അയാളുടെ വയസ്സെത്ര?
💠 90). ഒരു കാർ മണിക്കൂറിൽ 50 km വേഗതയിൽ സഞ്ചരിച്ച് 2 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി, തിരിച്ച് അതേ ദൂരം രണ്ടര മണിക്കൂർ കൊണ്ട് പിന്നിട്ടുവെങ്കിൽ തിരിച്ചു വരുമ്പോൾ കാറിന്റെ വേഗതയെത്ര?
💠 91). ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ പ്രതിഫലിച്ചുണ്ടപ്പോൾ 8.30 ആയാൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര?
💠 92). 2016 ഫെബ്രുവരി 14 ഞായറാഴ്ച ആണങ്കിൽ, 2017 ഫെബ്രുവരി 14 എന്താഴ്ചയാണ്?
💠93). ഒരു ക്ലോക്കിലെ സമയം 9.10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രിയായിരിക്കും?
💠94). ഒരാൾ കിഴക്കോട്ട് കുറച്ചു ദൂരം നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് നടക്കുന്നു: ഇപ്പോൾ അയാൾ ഏത് ദിക്കിലേക്കാണ് നടക്കുന്നത്?
💠95). ഒറ്റയാനെ കണ്ടെത്തുക?( 17, 27, 37, 47 )
💠 96). 2----- 2 ------ 2 = 1 ശരിയായ ഗണിതചിഹ്നങ്ങൾ ചേർത്ത് പൂരിപ്പിക്കുക
💠97). ഒരു നിരയിൽ ഇടത്തു നിന്ന് മൂന്നാമതാണ് മാത്യൂ. വലത്ത് നിന്നും മൂന്നാമതാണ് സുബിൻ.ഇവർക്കിടയിൽ അഞ്ച് പേരുണ്ട് എങ്കിൽ ഇടത്ത് നിന്നും എത്രാമതാണ് സുബിൻ?
💠98). ACF, CFJ, EIN, ---- എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
💠99). 4875=5784, 2784=3693 എങ്കിൽ 5312 = ?
💠100).രാമുവിന്റെ മകനാണ് അഖിൽ.അഖിലിന്റെ സഹോദരന്റെ മകനാണ് ആദർശ്', രാമുവിന്റെ ആരാണ് ആദർശ് ?
1).🔸 until
2).🔸Restriction
3).🔸Pride
4).🔸What he was doing
5).🔸Face to face
6).🔸Since
7).🔸Phonology
8).🔸Died out
9).🔸Of
10).🔸Aren't I
11).🔸Imperative
12). 🔸A
13).🔸Would come
14).🔸Met
15).🔸Belongs
16).🔸In case you need
17).🔸Has
18).🔸Was
19).🔸Mercy killing
20).🔸Fixed or controlled by law
21).🔸550
22).🔸പ്രതിപക്ഷം
23).🔸കുറ്റ്യാടിപ്പുഴ
24).🔸1741
25).🔸മീററ്റ്
26).🔸പ്ലാസിയുദ്ധം
27).🔅2013
28).🔅30 വയസ്സ്
29).🔅മഹാനദി
30).🔅ആസാം
31).🔅 നാഗാർജുന സാഗർ
32).🔅പഞ്ചാബ്
33.🔅മൗലികാവകാശങ്ങൾ
34.🔅2010
35.🔅ചട്ടമ്പിസ്വാമികൾ
36.🔅കല്ലുമാല സമരം
37).🔸2014
38).🔸1996
39).🔅2010 April 1
40).🔅കാത്സ്യം ഹൈഡ്രോ ക്സൈഡ് 
41).🔅14
42).🔅ടാർ ടാറിക് ആസിഡ്
43).ഷെഹ്നായ്
44.🔅കല്യാണ സൗഗന്ധികം
45.🔅PT ഉഷ
46.🔅വെള്ള
47.🔅11
48.🔅കൊടുങ്ങല്ലൂർ കായൽ
49.🔅പാലക്കാട്
50.🔅കാനഡ
51.🔅മുഖ്യമന്ത്രി
52.🔅സെറിബ്രം
53.🔅കണ്ണൂർ
54.🔅അലുമിനിയം
55.🔅ഇയാൻവിൽ മുട്ട്
56.🔅അണലി
57.🔅ഡൽഹി
58.🔅ഉപ്പ് സത്യാഗ്രഹം
59.🔅വീർ ഭൂമി
60.🔅ധ്യാൻചന്ദ്
61.🔅നെഹ്റു
62.🔅ഗവർണ്ണർ
63.🔆പാല് ഉല്പാദനം
64.🔆വിറ്റാമിൻ C
65.🔆മാനവശേഷി വികസനം
66.🔆2015 ജനുവരി 1
67.🔆ഫെബ്രുവരി 2
68.💠മ്യൂണിച്ച് ഉടമ്പടി
69.🔆റൂസ്സോ
70.🔹ലൂയിXIV
71.🔹ശ്രീരംഗപട്ടണം ഉടമ്പടി
72.🔹ജോസഫ് മുണ്ടശ്ശേരി
73.🔹ബ്രസ്സിൽ
74.🔹വൈകുണ്ഠസ്വാമി
75.🔹1915
76.🔆KR .നാരായണൻ
77.💠പിഴ
78.🔆ടെന്നീസ്
79.💠K.കേളപ്പൻ
80.🔆352-)o വകുപ്പ്
81.💠1
82.🔆302
83.💠15
84.🔆8
85.💠4
86.🔅10816
87.💠120
88.🔆2350
89.💠25
90.🔆40
91.💠3.30
92.💠ചൊവ്വ
93.🔆145
94.🔆തെക്ക്
95.💠27
96.💠-,÷
97.💠9
98.💠GLR
99.💠6221
100.💠പേരക്കുട്ടി

0 comments:

Post a Comment

 
Top