- കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര് ?
(A) കഴ്‌സണ്‍
(B) റിപ്പണ്‍
(C) ലിട്ടണ്‍
(D) വേവല്‍
- പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
(A) അഞ്ച്
(B) നാല്
(C) ഏഴ്
(D) ആറ്
- ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചത്
(A) ജഹാംഗീര്‍
(B) ബാബര്‍
(C) ഷാജഹാന്‍
(D) അക്ബര്‍
- മഹാര്‍ മൂവ്‌മെന്റിന്റെ സ്ഥാപകന്‍?
(A) ഡോ. ബി.ആര്‍. അംബേദ്ക്കര്‍
(B) ഗോപാലകൃഷ്ണഗോഖലെ
(C) എം.എന്‍. ജോഷി
(D) എന്‍.രാജ്
- ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നത്
(A) ജോണ്‍ വോഡ്ഹൗസ്
(B) ലോര്‍ഡ് ലിന്‍ലിത് ഗോ
(C) ലോര്‍ഡ് വെല്ലിങ്ങ്ടണ്‍
(D) ഇവരാരുമല്ല
- www എന്ന ആശയം ആവിഷ്‌ക്കരിച്ചതാര്?
(A) ബില്‍ ഗേറ്റ്‌സ്
(B) ബെര്‍ണേഴ്‌സ്‌ലി
(C) പോള്‍ അലന്‍
(D) റിച്ചാര്‍ഡ് സ്റ്റാള്‍മേന്‍
- സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി?
(A) സി. രാജശേഖരന്‍
(B) എം.പി.ഭദ്രന്‍
(C) എബ്രഹാം ജോസഫ്
(D) നിതീഷ് കുമാര്‍
- കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്?
(A) 360
(B) 358
(C) 370
(D) 380
- കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
(A) എന്‍.എച്ച്. 17
(B) എന്‍.എച്ച്. 49
(C) എന്‍.എച്ച്. 47
(D) എന്‍.എച്ച്. 212
- ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്?
(A) ഉടുമ്പന്‍ചോല
(B) ദേവികുളം
(C) പീരൂമേട്
(D) പൈനാവ്
- തെക്കേ അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍
(A) ഫ്രാന്‍സിസ്‌കൊഡി.മിരന്‍ഡ
(B) സൈമണ്‍ ബൊളിവര്‍
(C) ജോസ് ഡി.സാന്‍മാര്‍ട്ടിന്‍
(D) ഇവരാരുമല്ല
- റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ് ?
(A) തിരുവനന്തപുരം
(B) കോട്ടയം
(C) കോഴിക്കോട്
(D) പാലക്കാട്
- ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ്
(A) ഐസോസിസ്‌മെല്‍
(B) ഐസോബാര്‍
(C) ഐസോതേം
(D) ഐസോഹൈറ്റ്‌സ്
- ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ?
(A) കപ്പലിന്റെ ദിശ അറിയുന്നതിന്
(B) കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്
(C) ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത അളക്കാന്‍
(D) ഇവയൊന്നുമല്ല
- ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ പാര്‍ലമെന്റ് അംഗം?
(A) സി.എസ്. സുജാത
(B) മുരളീധരന്‍
(C) നവീന്‍ ജിന്‍ഡാല്‍
(D) അമര്‍സിങ്ങ്
- റോമന്‍ ഗ്രീക്ക് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ വര്‍ഷം?
(A) A.D. 45
(B) A.D. 52
(C) B.C. 52
(D) A.D. 68
- ഇന്ത്യയിലെ അവസാനത്തെ ഫ്രഞ്ച് അധിനിവേശ കേന്ദ്രം
(A) ഗോവ
(B) ഡ്യൂ
(C) ഡാമന്‍
(D) പോണ്ടിച്ചേരി
- റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
(A) മാഡം ക്യൂറി
(B) റോണ്‍ട്ജന്‍
(C) മാക്‌സ് പ്ലാങ്ക
(D) ഹെന്‍ട്രി ബെക്വറല്‍
- താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത് ?
(A) പയര്‍
(B) നെല്ല്
(C) കരിമ്പ്
(D) ബാര്‍ളി
- 'മാധവ വിജയം' എന്ന ഗ്രന്ഥം രചിച്ചതാര് ?
(A) രുദ്രദേവന്‍
(B) രാമാനുജന്‍
(C) ഗംഗാദേവി
(D) ലോപമുദ്ര
- മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ?
(A) കുഞ്ചന്‍ നമ്പ്യാര്‍
(B) ചെറുശ്ശേരി
(C) കുമാരനാശാന്‍
(D) എഴുത്തച്ഛന്‍
- ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി?
(A) സാമ്പസി
(B) നൈല്‍
(C) ഓറഞ്ച്
(D) കോംഗോ
- ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി
(A) കാനിംഗ്
(B) ബന്റിക്
(C) റിപ്പണ്‍
(D) ഡല്‍ഹൗസി
- കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?
(A) സി.അച്യുതമേനോന്‍
(B) കെ.പി. ഗോപാലന്‍
(C) വി.ആര്‍.കൃഷ്ണയ്യര്‍
(D) ഡോ.എ.ആര്‍. മേനോന്‍
- ലോക ആസ്തമ ദിനം:
(A) ഡിസംബര്‍ 6
(B) മെയ് 6
(C) ഒക്‌ടോബര്‍ 9
(D) ആഗസ്റ്റ് 9
0 comments:
Post a Comment