LAB ATTENDER EXAM 2017 GENERAL KNOWLEDGE QUESTION AND ANSWERS,ldc questions,ldc important questions,ldc repeated questions,ldc previous questions,kerala psc ldc,ldc,ld clerk,kerala psc ldc questions,ldc 2017,ldc 2017 questions,ldc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017

INDIAN CONSTITUTION REPEATED QUESTIONS AND ANSWER,PSCPREVIOUS QUESTIONS AND ANSWER,LDC PREVIOUS QUESTIONS AND ANSWERS,KERALA PSC REPEATED QUESTIONS,MODEL QUESTION PAPER FOR KERALA PSC,IMPORTENT QUESTIONS AND ANSWER


  1. അഷ്ടപ്രധാനുമായി ബന്ധപ്പെട്ട ഭരണാധികാരി
    (A) ഔറംഗസീബ്
    (B) കൃഷ്ണദേവരായര്‍
    (C) ശിവജി
    (D) മാന്‍സിംഗ്‌

  2. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?
    (A) തിരുവനന്തപുരം
    (B) കൊല്ലം
    (C) തൃശൂര്‍
    (D) പാലക്കാട്‌

  3. താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ് :
    (A) ഫ്‌ളിന്റ് ഗ്ലാസ
    (B) പൈറക്‌സ് ഗ്ലാസ
    (C) ഹാര്‍ഡ് ഗ്ലാസ്‌
    (D) ഫൈബര്‍ ഗ്ലാസ്‌

  4. സംഘസാഹിത്യത്തെ പ്രോത്സാഹിപ്പിച്ച രാജവംശം?
    (A) നെടുഞ്ചേഴിയന്‍
    (B) ചെങ്കുട്ടുവന്‍
    (C) കരികാലന്‍
    (D) വിജയാലന്‍

  5. "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്‌
    (A) ഒ.എന്‍.വി.
    (B) ഏഴാച്ചേരി
    (C) വള്ളത്തോള്‍
    (D) ഉള്ളൂര്‍

  6. വോള്‍ട്ടയര്‍ ആരായിരുന്നു ?
    (A) ജര്‍മ്മന്‍ ചക്രവര്‍ത്തി
    (B) ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍
    (C) ഇറ്റാലിയന്‍ ചിത്രകാരന്‍
    (D) ഫ്രഞ്ച് സാഹിത്യകാരന്‍

  7. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
    (A) കാനിംഗ് പ്രഭു
    (B) മെക്കാളെ പ്രഭു
    (C) കഴ്‌സണ്‍ പ്രഭു
    (D) കോണ്‍വാലീസ് പ്രഭു

  8. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
    (A) കോഴിക്കോട്‌
    (B) വയനാട്‌
    (C) ഇടുക്കി
    (D) കണ്ണൂര്‍

  9. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?
    (A) ചിക്കന്‍പോക്‌സ്‌
    (B) കോളറ
    (C) മലേറിയ
    (D) ഡയേറിയ

  10. "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
    (A) പൂനത്തില്‍ കുഞ്ഞബ്ദുള്ള
    (B) വൈക്കം മുഹമ്മദ് ബഷീര്‍
    (C) നന്ദനാര്‍
    (D) സതീഷ് ബാബു പയ്യന്നൂര്‍

  11. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?
    (A) നളന്ദ
    (B) തക്ഷശില
    (C) വിശ്വഭാരതി
    (D) മധുര

  12. കവിരാജമാര്‍ഗ്ഗം എന്ന കൃതി രചിച്ചതാര് ?
    (A) ദന്തിദുര്‍ഗ്ഗന്‍
    (B) അമോഘവര്‍ഷന്‍
    (C) ഉദയാദിത്യന്‍
    (D) തേജ്പാലന്‍

  13. ചിറാപൂഞ്ചിയുടെ പുതിയ പേര്?
    (A) സോധി
    (B) സിറ
    (C) സോറ
    (D) ഇവയൊന്നുമല്ല

  14. 'ഗാന്ധിജിക്ക് മഹാത്മ' എന്ന സ്ഥാനപ്പേര് നല്‍കിയതാര് ?
    (A) ജവഹര്‍ലാല്‍ നെഹ്‌റു
    (B) സുഭാഷ് ചന്ദ്രബോസ്
    (C) രവീന്ദ്രനാഥ ടാഗോര്‍
    (D) സര്‍ദാര്‍ പട്ടേല്‍

  15. ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര് ?
    (A) മദന്‍ മോഹന്‍ മാളവ്യ
    (B) സെയ്ദ് അഹമ്മദ് ഖാന്‍
    (C) ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍
    (D) അരബിന്ദോ ഘോഷ്

  16. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്‍
    (A) ചലപതിറാവു
    (B) സീതാറാം
    (C) തുഷാര്‍ഗാന്ധി ഘോഷ്‌
    (D) ഗാന്ധിജി

  17. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?
    (A) മൗലികാവകാശങ്ങള്‍
    (B) കടമകള്‍
    (C) ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ്
    (D) ആമുഖം

  18. പെട്രോളില്‍ കലര്‍ത്തുന്ന രാസവസ്തുവാണ്‌
    (A) സില്‍വര്‍ നൈട്രേറ്റ്‌
    (B) മീതൈല്‍ നൈട്രേറ്റ്‌
    (C) ടെട്രാ ഈഥൈല്‍ ലെഡ്‌
    (D) ഈഥൈല്‍ ഫോസ്‌ഫേറ്റ് ലെഡ്‌

  19. ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?
    (A) അമേരിക്കയും സോവിയറ്റ് യൂണിയനും
    (B) അമേരിക്ക-ചൈന
    (C) ഇംഗ്ലണ്ട്-ഫ്രാന്‍സ്‌
    (D) ഫ്രാന്‍സും-അമേരിക്കയും

  20. "ഇന്ത്യയുടെ രത്‌നം" എന്നറിയപ്പെടുന്നത് ?
    (A) അമൃത്‌സര്‍
    (B) ഗോവ
    (C) വിശാഖപട്ടണം
    (D) മണിപ്പൂര്‍

  21. എലിവിഷത്തിന്റെ രാസനാമം
    (A) സിങ്ക് സള്‍ഫൈഡ്‌
    (B) സിങ്ക് ഫോസ്‌ഫൈഡ്‌
    (C) സിങ്ക് ക്ലോറൈഡ്‌
    (D) സിങ്ക് ഫോസ്‌ഫേറ്റ്‌

  22. "ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
    (A) ബാലഗംഗാധരതിലക്‌
    (B) ലാലാലജ്പത്‌റായ്‌
    (C) ഗോപാലകൃഷ്ണഗോഖലെ
    (D) ഗാന്ധിജി

  23. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?
    (A) ഡി.എന്‍.എ.
    (B) ഹീമോഗ്ലോബിന്‍
    (C) ക്ലോറോഫില്‍
    (D) കാര്‍ബോഹൈഡ്രേറ്റ്‌

  24. മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര് ?
    (A) അമീന്‍
    (B) പട്ടൈദാര്‍vv
    (C) ഷിക്ദാര്‍
    (D) സജീവ്‌

  25. ബ്രിട്ടീഷ് സാമ്രാജ്യത്തിനുളളിലുളള സ്വയംഭരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമ്മേളനം
    (A) ലാഹോര്‍ സമ്മേളനം
    (B) നാഗ്പൂര്‍ സമ്മേളനം
    (C) കല്‍ക്കത്താ സമ്മേളനം
    (D) സൂററ്റ് സമ്മേളനം

0 comments:

Post a Comment

 
Top